മെക്‌സിക്കോയിലെ ശരീരചിത്രോല്‍സവംമെക്‌സിക്കോയില്‍ നടന്ന ശരീരചിത്രോല്‍സവത്തില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുക്കുകയുണ്ടായി. ചില ദൃശ്യങ്ങള്‍. എ.പി ഫോട്ടോഗ്രാഫര്‍ എഡ്വര്‍ഡോ വെര്‍ഡുഗോ എടുത്തത്.